ബി നിലവറ തുറക്കില്ല
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതക്കോൺ നിലവറ എന്നറിയപ്പെടുന്ന ബി നിലവറ തുറന്ന് കണക്കെടുക്കില്ല. ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി ഇങ്ങനെ ഒരു ആലോചന മുന്നോട്ട് വെച്ചെങ്കിലും ക്ഷേത്രത്തിൻ്റെ ഭരണം കയ്യാളുന്ന സുപ്രീംകോടതി നിർദേശിച്ച തരത്തിലുള്ള അഞ്ചംഗ ഭരണസമിതി ഇതിന് എതിരാണ്. രാജകുടുംബവും തന്ത്രിയും നിലവറ തുറക്കരുതെന്ന് സുപ്രീംകോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്


+ There are no comments
Add yours