പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായേക്കും
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ അക്കാദമിയുടെ വൈസ് ചെയർമാനായ നടൻ പ്രേംകുമാർ താത്കാലിക ചെയർമാനായേക്കുമെന്ന് സൂചന. 2022ൽ ബീന പോൾ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് പ്രേംകുമാർ വൈസ് ചെയർമാനായി സ്ഥാനം ഏറ്റെടുത്തത്.
പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായേക്കും

+ There are no comments
Add yours