ടിക് ടോക് നിരോധനം പിൻവലിച്ചു

Estimated read time 0 min read

ടിക് ടോക് നിരോധനം പിൻവലിച്ച് നേപ്പാൾ

ഒരുപാട് ചെറുപ്പക്കാരെ ഞെട്ടിച്ചാണ് 2020ൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചത്. ശേഷം ഇന്നുവരെ മാറ്റമുണ്ടായിട്ടില്ല. എന്നാൽ നിരോധനം പ്രഖ്യാപിച്ച് ഒരു വർഷത്തിന് ശേഷം അത് പിൻവലിച്ചിരിക്കുകയാണ് നേപ്പാൾ. സാമൂഹ്യ സൗഹാർദ്ദവും ഐക്യവും ഇല്ലായ്മ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കഴിഞ്ഞ വർഷം നേപ്പാളിൽ ടിക് ടോക് നിരോധിച്ചത്.

+ There are no comments

Add yours