Month: April 2026
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളെ മുഴുവൻ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളെ മുഴുവൻ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൻ്റെ ഭാഗമായാണ് ഡാറ്റാ മോഷണമടക്കം നടന്നതെന്നും അദ്ദേഹം ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിൻ്റെ ഈ [more…]
മന്നം സമാധിദിനാചരണം 25-ന്…
മന്നം സമാധിദിനാചരണം 25-ന് സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56-ാം ചരമവാർഷികം 25-ന് വിവിധ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ആചരിക്കുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ അറിയിച്ചു. മന്നംസമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ മന്നത്ത് പത്മനാഭൻ [more…]
തിരുവനന്തപുരം ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി.
തിരുവനന്തപുരം ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി. സ്‌കൂൾഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് [more…]
നിയമസഭയിൽ പ്രതിപക്ഷ ബഹളം.
നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സഭാ നടപടികൾ തുടങ്ങിയപ്പോൾ ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിപക്ഷം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിൻ്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് [more…]
വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു.
വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. തൃശൂർ കാട്ടകാമ്പാലിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.പെരുമ്പുള്ളി നഗർ സ്വദേശി അന്നിക്കര സുബ്രഹ്മണ്യൻ – അശ്വതി ദമ്പതികളുടെ മകൾ ദേവികയ്ക്കാണ് (9) പരിക്കേറ്റത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന [more…]
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഹില്‍ ഹൈവേ റണ്‍…
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഹില്‍ ഹൈവേ റണ്‍ മലയോര ഹൈവേയുടെ നിര്‍മ്മാണ മികവും മനോഹാരിതയും വിളിച്ചോതിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത് പ്രശസ്ത താരവും മോഡലുമായ മിലിന്ദ് സോമന്‍ നയിച്ച ഓട്ടത്തില്‍ നൂറുകണക്കിന് ആളുകളാണ് ആവേശത്തോടെ പങ്കുചേര്‍ന്നത്. [more…]
കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ LDF ന് ഉജ്ജ്വല വിജയം🚩🚩
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് ഉജ്ജ്വല വിജയം.13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിലെ രണ്ട് സ്ഥാനാർത്ഥികൾ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ആകെ 3039 വോട്ട് പോൾ ചെയ്തതിൽ 94 വോട്ടുകൾ അസാധുവായി.എൽ.ഡി.എഫ് [more…]
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ശിഖർ ധവാനും, അയർലൻ്റ് സ്വദേശി സോഫി ഷൈനും വിവാഹിതരായി…
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ശിഖർ ധവാനും, അയർലൻ്റ് സ്വദേശി സോഫി ഷൈനും വിവാഹിതരായി. ശനിയാഴ്ച ഡൽഹിയിലാണ് വിവാഹം നടന്നത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നതും തുടർന്ന് വിവാഹമുറപ്പിച്ചതും ശിഖർ ധവാൻ കഴിഞ്ഞ ജനുവരിയിൽ [more…]
കാസര്‍കോട് യുവതി ജീവനൊടുക്കി.
കാസര്‍കോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. മാനസിക പീഡനത്തെ തുടര്‍ന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. [more…]
ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയില്‍ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചതായും പാകിസ്ഥാൻ
ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയില്‍ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചതായും പാകിസ്ഥാൻ രാജ്യത്തിനുള്ളില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ അഥവാ ടിടിപി എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും [more…]
