International Kerala News

പാരാലിംപിക്സിൽ രണ്ടാം സ്വർണം നേടി ഇന്ത്യ.

0 comments

പാരീസ് പാരാലിംപ്ക്സിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കി നിതേഷ് കുമാർ. ബാഡ്മിന്റണിലാണ് നിതേഷ് കുമാറിന്റെ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം രണ്ടായി.‌‌ബ്രിട്ടന്റെ ഡാനിയൽ ബെഥെലിനെയാണ് പരാജയപ്പെടുത്തിയത്. ആവേശം നിറഞ്ഞ അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് നിതേഷ് [more…]

Breaking News Business International Kerala News

ആമസോണിൽ ഓർഡർ ക്യാൻസൽ ചെയ്തു…വർഷത്തിന് ശേഷംസാധനം വീട്ടിലെത്തി.

0 comments

ഓൺലൈനിൽ ഓർഡർ ചെയ്യാറുള്ള പല സാധനങ്ങളും കൃത്യസമയത്ത് കിട്ടാറില്ലാത്തത് തലവേദനയാണ്. രണ്ടാഴച തുടങ്ങി രണ്ട് മാസത്തോളം കാലാവധി നീണ്ടത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഓർഡർ ക്യാൻസൽ ചെയ്ത് രണ്ട് വർഷത്തിന് ശേഷം അത് വീട്ടിലെത്തിയാലോ [more…]

Exclusive International Kerala News

ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും.

0 comments

140 അടി വ്യാസമുള്ള ഭീമന്‍ ഛിന്നഗ്രഹം ഇന്ന് (സെപ്റ്റംബര്‍ 2) ഭൂമിക്ക് അരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി നാസ. 2007 RX8 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തെ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.ഭൂമിക്ക് [more…]

Editorial International Kerala News

ഭയം വേണ്ട;  ജാഗ്രത മതി; ഹോട്ടൽ മുറികളിലെ ഒളിക്യാമറ കണ്ടെത്താം എളുപ്പത്തിൽ

0 comments

പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഒളിക്യാമറ പേടി. ശുചിമുറിയ്ക്കകത്ത് രഹസ്യമായി വയ്ക്കുന്ന ക്യാമറകൾ നമ്മുടെ കണ്ണുകൊണ്ട് കാണാൻ സാധിയ്ക്കില്ല. തുണിക്കടകളിലെ ചേയ്ഞ്ചിംഗ് റൂമുകളിലും ഹോട്ടൽ മുറികളിലും സമാന [more…]

Breaking News International Kerala

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത്

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. MSC ഡെയ്‌ല എന്ന മദര്‍ഷിപ്പാാണ് ഇന്ന് വൈകുന്നേരം തുറമുഖത്ത് നങ്കൂരമിടുന്നത്. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളില്‍ [more…]

Estimated read time 1 min read
Gulf International

വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ 10 ലക്ഷം വരെ പിഴ

വിസിറ്റ് വിസ; ജോലിക്ക് നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികൾക്ക് കടുത്ത ശിക്ഷയുമായി UAE. നിയമം ലംഘിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം [more…]

Estimated read time 0 min read
International Sports

ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി

പാരീസ് | ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. സ്വര്‍ണം പ്രതീക്ഷിച്ച് എറിഞ്ഞ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് [more…]

Estimated read time 1 min read
International


ജപ്പാനിൽ ശക്തമായ ഭൂചലനം

ജപ്പാനിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജപ്പാനിലെ തെക്കൻ പ്രധാന ദ്വീപായ ക്യുഷുവിൻ്റെ [more…]

Estimated read time 0 min read
International

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കും ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ [more…]