താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക്

Estimated read time 1 min read

ചുരത്തിൽ വൻ അപകടം; വീഡിയോ

താമരശ്ശേരി ചുരത്തിൽ അപകടം. നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് പതിക്കാറായ നിലയിൽ. ചുരം 9-ാം വളവിലാണ് സംഭവം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഡ്രൈവറെ ആളുകൾ രക്ഷപ്പെടുത്തി. ഏത് നിമിഷവും കൊക്കയിലേക്ക് മറിയുന്ന തരത്തിലാണ് വാഹനം കിടക്കുന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയട്ടുണ്ട്. അതേ സമയം ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചു

+ There are no comments

Add yours