യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗള്‍ഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി…

Estimated read time 0 min read

യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗള്‍ഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി

അമേരിക്കൻ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഗള്‍ഫ് മേഖലയിലെ ഇറാന്‍റെ തിരിച്ചടിയിൽ പ്രകോപിതരായി ജി സി സി രാജ്യങ്ങൾ

അമേരിക്കയെ എന്നല്ല ആരെ ലക്ഷ്യമിട്ടായാലും ഗള്‍ഫിലേക്ക് ആക്രമണം പാടില്ലെന്നാണ് ജി സി സി രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്തതായും ജി സി സി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ജി സി സി രാജ്യങ്ങള്‍ കൂട്ടിച്ചേർത്തു. ആക്രമണങ്ങളെ പ്രതിരോധിക്കാൻ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും ജി സി സി വ്യക്തമാക്കി.

+ There are no comments

Add yours