സംസ്ഥാനത്തെ ബിവറേജുകൾ നാളെ നേരത്തെ അടയ്ക്കും

Estimated read time 1 min read

സംസ്ഥാനത്തെ ബിവറേജുകൾ നാളെ നേരത്തെ അടയ്ക്കും; ഇനി തുറക്കുക ഒക്ടോബർ 3ന്


സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 30) ബിവറേജസ് ഔട്ട്ലറ്റ്ലെറ്റുകൾ പ്രവർത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടർന്നാണ് ഔട്ട്ലറ്റ്ലെറ്റുകൾ നേരത്തെ പ്രവർത്തനം അവസാനിപ്പിക്കുക. ഒക്ടോബർ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബർ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബർ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലറ്റ്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കുകയുള്ളൂ.

+ There are no comments

Add yours