വോട്ടർ പട്ടിക പരിഷ്കരിക്കാൻ ഒരുങ്ങുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കി

Estimated read time 1 min read

ഐക്യ’ കേരളം; പ്രമേയം പാസാക്കി

ബീഹാറിലേതിന് സമാനമായി കേരളത്തിലും സമഗ്ര വോട്ടർ പട്ടിക പരിഷ്കരിക്കാൻ ഒരുങ്ങുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി കൊണ്ട് വന്ന പ്രമേയത്തിൽ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ ഐക്യക‌ണ്ഠേന വോട്ട് ചെയ്തു. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ പിന്നിലെ അജണ്ടകൾ സംശയാസ്‌പദമാണെന്നും, രാജ്യമങ്ങോളം എതിർത്ത പൗരത്വ രജിസ്റ്ററിന് തുല്യമാണ് നടപടിയെന്നും ആരോപിച്ചാണ് കേരളം ഇതിനെതിരെ പ്രമേയം പാസാക്കിയത്

+ There are no comments

Add yours