ചിക്കൻ കറിയുടെ പേരിൽ 7 വയസുകാരനായ മകനെ കൊന്ന് അമ്മ

Estimated read time 0 min read

ചിക്കൻ കറിയുടെ പേരിൽ മകനെ കൊന്ന് അമ്മ!

വെറുമൊരു ചിക്കൻ കറിയുടെ പേരിൽ 7 വയസുകാരനായ മകനെ കൊന്ന അമ്മയുടെ വാർത്തയാണ് മഹാരാഷ്ട്രയിൽ നിന്ന് വരുന്നത്. ചിക്കൻ വേണമെന്ന് ആവശ്യപ്പെട്ട കുട്ടിയെ ചപ്പാത്തിക്കോൽ ഉപയോഗിച്ച് അമ്മ ആവർത്തിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചോര വാർന്ന് മരിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് അമ്മയെ അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് ഉപയോഗിച്ച ചപ്പാത്തിക്കോൽ കണ്ടെടുക്കുകയും ചെയ്തു.

+ There are no comments

Add yours