അഭിമാന വിജയം ട്രോഫി ഇല്ലാതെ ആഘോഷിച്ച് ഇന്ത്യ. കാരണം

Estimated read time 0 min read

ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ വിജയം ആഘോഷിച്ച് ഇന്ത്യ

ഏഷ്യ കപ്പിലെ അഭിമാന വിജയം ട്രോഫി ഇല്ലാതെ ആഘോഷിച്ച് ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റ് മൊഹ്സിൻ നഖ്വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കുകയായിരുന്നു. നഖ്വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാക് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്റ് കൂടിയാണ്. മുൻ ന്യൂസിലൻഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ അവതാരകനുമായ സൈമൺ ഡൗൾ ടീം ഇന്ത്യയുടെ തീരുമാനം ലോകത്തെ അറിയിക്കുകയായിരുന്നു

+ There are no comments

Add yours